Tuesday, November 26, 2013

പുറച്ചേരി ഗവ യു.പി. സ്കൂൾ പ്രവർത്തന മാതൃകയിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടി
പുറച്ചേരി :ഇക്കഴിഞ്ഞ  കണ്ണൂർ  ജില്ലാ ശാസ്ത്ര മേളയിൽ ഒന്നാം സമ്മാനം നേടിയ  പുറച്ചേരി ഗവ യു.പി. സ്കൂളിന്റെ  പ്രവർത്തന മാതൃകസംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടി   .ബഹുനില കെട്ടിടങ്ങളിലും ഫ്ലാറ്റുകളിലും തീ പിടുത്തം ഉണ്ടാകുന്പോൾ തനിയെ കൻട്രോൾ റൂമിലെ ലൈറ്റ് കത്തുകയും അലാറം മുഴങ്ങുകയും വെള്ളം ചീറ്റുകയും ചെയ്യുന്നഫയർ  ലോക്കേട്ടിംഗ്,വാർണിംഗ് & എക്സ്റ്റിഗുഷിങ്ങ്  ഉപകരണമാണിത് .ബഹുനിലകെട്ടിട ങ്ങളിലെ ഏതെങ്കിലും ഒരു മുറിയിൽ  തീപിടുത്ത മുണ്ടാകുന്പോൾ  ആ മുറിയിലെ സെൻസർ പ്രവർ തനക്ഷമമാകുകയും കണ്‍ട്രോൾ റൂമിലെ റൂം നമ്പർ എഴുതിയ ലൈറ്റ് കത്തുന്നു അതോടൊപ്പം അലാറം മുഴങ്ങി മറ്റുള്ളവർക്ക് അപായ സൂചന നല്കുന്നു. മോട്ടോർ തനിയെ പ്രവർത്തിച്  തീ പ്രാഥമിക മായി കെടുത്തുകയും ചെയ്യുന്നു. ആറാം ക്ലാസ്സിലെ മിർ സബ് കരീം എഴാം ക്ലാസ്സിലെ ജോബിൻ സെബാസ് റ്റ്യൻ എന്നിവരാണ്‌ ഈ  പ്രവർത്തന മാതൃക അവതരിപ്പിച്ചത് .

Monday, November 25, 2013



പുറച്ചേരി ഗവ യു.പി. സ്കൂൾ പ്രവർത്തന മാതൃകയുമായി സംസ്ഥാന തലത്തിലേക്ക്
 
പുറച്ചേരി :ഇക്കഴിഞ്ഞ  കണ്ണൂർ  ജില്ലാ ശാസ്ത്ര മേളയിൽ ഒന്നാം സമ്മാനം നേടി പുറച്ചേരി ഗവ യു.പി. സ്കൂളിന്റെ  പ്രവർത്തന മാതൃക സംസ്ഥാന തലത്തിലേക്ക് തെരഞ്ഞടുക്കപ്പെട്ടു .ബഹുനില കെട്ടിടങ്ങളിലും ഫ്ലാറ്റുകളിലും തീ പിടുത്തം ഉണ്ടാകുന്പോൾ തനിയെ കൻട്രോൾ റൂമിലെ ലൈറ്റ് കത്തുകയും അലാറം മുഴങ്ങുകയും വെള്ളം ചീറ്റുകയും ചെയ്യുന്ന ഉപകരണമാണിത് .ബഹുനിലകെട്ടിട ങ്ങളിലെ ഏതെങ്കിലും ഒരു മുറിയിൽ  തീപിടുത്ത മുണ്ടാകുന്പോൾ  മുറിയിലെ സെൻസർ പ്രവർ തനക്ഷമമാകുകയും കണ്ട്രോൾ റൂമിലെ റൂം നമ്പർ എഴുതിയ ലൈറ്റ് കത്തുന്നു അതോടൊപ്പം അലാറം മുഴങ്ങി മറ്റുള്ളവർക്ക് അപായ സൂചന നല്കുന്നു. മോട്ടോർ തനിയെ പ്രവർത്തിച്  തീ പ്രാഥമിക മായി കെടുത്തുകയും ചെയ്യുന്നു. ആറാം ക്ലാസ്സിലെ മിർ സബ് കരീം എഴാം ക്ലാസ്സിലെ ജോബിൻ സെബാസ് റ്റ്യൻ എന്നിവരാണ്  പ്രവർത്തന മാതൃക അവതരിപ്പിച്ചത്.

Thursday, November 14, 2013

പുറച്ചേരി സ്കൂളിന്‌  മികച്ച നേട്ടം
BEST PTA AWARD

Wednesday, April 10, 2013

വാർഷി കാ ഘോ ഷം  നടന്നു 
പുറച്ചേരി :പുറച്ചേരി  ഗവ . യു .പി  സ്കൂളിന്റെ  വാർഷികാഘോഷവും  യാ ത്രയയപ്പും  നടന്നു 

Thursday, April 23, 2009


പുറച്ചേരി സ്ക്കൂളിലേക്ക് സ്വാഗതം